Shakib-Al-Hasan likely to be suspended by ICC | Oneindia Malayalam

2019-10-29 180

Shakib-Al-Hasan likely to be suspended by ICC
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കടുത്ത നടപടിക്കൊരുങ്ങുന്നു. താരത്തിനെ വിലക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ക്കായി ഐസിസി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.